Arikil Pathiye Song Lyrics - Oru Murai Vandhu Paarthaya - Najeem Arshad | Sangeetha Sreekanth Lyrics
| Singer | Najeem Arshad | Sangeetha Sreekanth |
| Music | Vinu thomas |
| Song Writer | Abhilash sreedharan |
അരികില്‍ പതിയെ ഇട നെഞ്ചില്‍......
ആരോ മൂളും രാഗം...
മിഴികള്‍ മൊഴിയും മധുരം കിനിയും..
നീയെന്നില്‍....ഈണം..
മഴയെയെ.. ഇളവെയിലെ...
എന്‍ കനവില്‍..... അവളറിയാതെ....
തളിരണിയും.. പുലരികളില്‍...
മഞ്ഞിന്‍ തൂവല്‍...വീശി.....
മെല്ലെ........... ഞാന്‍.............. മെല്ലെ.....
മെല്ലെ.....ആ...ആ....ആ...
പുതുമഴയെ നീ പുണരും പൂവിന്‍ മൌനം .
ഇതള്‍ വിരിയും ഈ രാവിന്‍ നിറ മോഹം..
മനമറിയാതെ തിരയുകയോ നീ എന്‍റെ ഉള്ളം....
നിന്നില്‍ ഞാന്‍... മൌനമായി അലിയും അനുരാഗം..
നിന്‍ മെയ് തൊട്ടു പൂമേട തോറും.... കാറ്റായി നീളെ...
നിന്നോടൊന്നു ചേരാന്‍ തുടിക്കും... മോഹം...
മഴയെ......മഴയെ ......പൂ മഴയെ,,,,,
അരികില്‍ പതിയെ ഇട നെഞ്ചില്‍......
ആരോ മൂളും രാഗം...
മിഴികള്‍ മൊഴിയും മധുരം കിനിയും..
നീയെന്നില്‍....ഈണം..
രാവില്‍ പൊന്‍ കനവായി ...
ചാരെ ഓടി അണയുന്നു
നേരില്‍ നീ...വരവായാല്‍... എന്നില്‍ പൂക്കാലം..
നീയും ഞാനും എന്നും മറുതീരങ്ങള്‍ തേടി...
ഒന്നായി ചേര്‍ന്ന് പാറും തേന്‍.കിളികള്‍....
നിന്നെ ഞാന്‍.. ഏകയായി... തേടുമീ... സന്ധ്യയില്‍...
നിന്നിലെക്കെത്തുവാന്‍ മോഹമോടെ...
അരികില്‍ പതിയെ ഇട നെഞ്ചില്‍......
ആരോ മൂളും രാഗം...
മിഴികള്‍ മൊഴിയും മധുരം കിനിയും..
നീയെന്നില്‍....ഈണം..
മഴയെയെ.. ഇളവെയിലെ...
എന്‍ കനവില്‍..... അവളറിയാതെ....
തളിരണിയും.. പുലരികളില്‍...
മഞ്ഞിന്‍ തൂവല്‍...വീശി.....
മെല്ലെ........... ഞാന്‍.............. മെല്ലെ.....
മെല്ലെ.....ആ...ആ....ആ..
Comments
Post a Comment